Tuesday, September 28, 2010

ഒരു തത്ത പുരാണം(thrissur parrot )

എന്തുട്ട  നോക്കുന്നെ നല്ല  മധുരം  ഇഷ്ടാ
അതേയ് , ഞാന്‍ ഒരെണ്ണം  കൂടി  എടുക്കട്ടെ
 ഇതും ഒരു രസമാ  കേട്ടോ
ശോ , ഇതിന്റെ പിറകില്‍ ഒളിച്ചിരിപ്പാണോ ഘടി ..
അപ്പൊ  ഇനി എന്തുട്ടാ  അടുത്ത  പരിപാടി .
ഹഹഹ  തത്ത  തൃശൂര്‍  ഭാഷ പറഞ്ഞാല്‍ ,  ചുമ്മാ  ഒരു രസം

11 comments:

ആളവന്‍താന്‍ said...

chumma.........
oru rasam!!

ഗിരീഷ് മാരേങ്ങലത്ത് said...

photos are good.

SAJAN S said...

nice pics... :)

പദസ്വനം said...

nice capture...

Kurachonnumalla kashtapettathu alle?? ;)

krishnakumar513 said...

ഫോട്ടോ ഫീച്ചർ നന്നായിരിക്കുന്നു!!!

ഹരീഷ് തൊടുപുഴ said...

നല്ലൊരു എസ്.എൽ.ആർ ഉണ്ടായിരുന്നെങ്കിൽ......

കിടുകിണ്ണൻ സ്നാപ് കിട്ടിയേനെ..

കൊള്ളാട്ടോ ഘടീ!!; തത്തപുരാണം..!!

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട് ട്ടോ.....

Akbar said...

തത്തയുടെ തൃശൂര്‍ ഭാഷ കൊള്ളാം. രസിച്ചു.

Ashly said...

സൂപ്പര്‍ !!!!

ഹംസ said...

ചിത്രങ്ങള്‍ കുറച്ചു കൂടി വലുതായിരുന്നു എങ്കില്‍ സൂപ്പര്‍ ആവുമായിരുന്നു.

pournami said...

thanks;)))))