Monday, March 29, 2010

അയ്യോ   രമണന്‍  ചേട്ടന്‍ അല്ല കേട്ടോ
പാലക്കാടിന്റെ    സൗന്ദര്യം   കവ...

Thursday, March 25, 2010

കടുത്ത  വേനലില്‍   ഒരു കുളിര്‍മ   ..മനസ്സും ശരീരവും  ..ഉത്സാഹികട്ടേ 
യാത്രയിലെ   ഒരു  മനോഹരമായ  കാഴ്ച

Wednesday, March 17, 2010





Saturday, March 13, 2010

മേഘങ്ങള്‍   ഡിസംബര്‍  ,മാസത്തെ  ചിത്രം..
ചിത്ര ശലഭം   .പൂക്കളുടെ  പ്രണയം     ഏറ്റ   വാങ്ങുവാന്‍  വന്നൊരു  കൊച്ചു ഗള്ളന്‍ 

അതേയ്   ഇത്   പാമ്പന്‍  പാലം ഒനുമല്ല കേട്ടോ ...എന്നാലും   എന്ത് രസമാ  അത് ഇങ്ങിനെ  നില്‍കുന്നത്  കാണാന്‍ ...

Saturday, March 6, 2010

നിറങ്ങളുടെ   വസന്തം .......
എന്തൊക്കെ പറഞ്ഞാലും    റോസാപൂ  സുന്ദരി തന്നെ  .....പ്രണയം   നിറഞ്ഞു  തുളുമ്പുന്ന   സൗന്ദര്യം 
chameleon,
ഓന്തും  ഓന്തും   കണ്ടുമുട്ടിയപ്പോള്‍   ...ഹേ ചുമ്മാ   ഒരു രസം  
blurred  image....പാടം  കത്തി  കരിഞ്ഞ  മുഖം അതും   ഒരു ജീവിത ഭാഗം 

Friday, March 5, 2010

കാക്കേ  കാക്കേ   ആരെയ   നോക്കുന്നെ   ഗൊച്ചു  ഗള്ളന്‍  ...(mobile pic)
എങ്ങോട ചേട്ടന്‍സ്   ...ഇനിയും   ഉയരത്തിലോട്ടു   ആണ ലോ   നോട്ടം 

Thursday, March 4, 2010

വഴിയോര കാഴ്ചകള്‍ 
ചക്ക കാലം ആയി  ...ഓരോ പഴങ്ങളും  അതാത്‌   രുചി തന്നെ.......

Monday, March 1, 2010

ചുമ്മാ   ഒന് വരയ്ക്കാന്‍ നോക്കിയതാ.....