Sunday, September 5, 2010

കൊള്ളാമോ ?


കൊള്ളാമോ ??

9 comments:

ആളവന്‍താന്‍ said...

ആദ്യത്തെ പടം കൊള്ളാം.. അവസാനത്തെ പടം ഒന്നും മനസ്സിലായില്ല..!

focusmagics.com said...

കൊള്ളാം..

SAJAN S said...

കൊള്ളാം....!!

ഹരീഷ് തൊടുപുഴ said...

ആദ്യത്തേതും മൂന്നാമത്തേതും കൊള്ളൂല..:)

രണ്ടമത്തേതേ ഇത്തിരിയെങ്കിലും പ്രതീക്ഷ തരുന്നൂളൂ..

haina said...

കൊള്ളാം

appachanozhakkal said...

രണ്ടാമത്തെ ചിത്രം കേമമായിട്ടുണ്ട്.

ഇലയും കിളിയും said...

കൊള്ളും കൊള്ളും
പക്ഷെ എത്ര കൊള്ളൂം, എങ്ങിനെകൊള്ളൂം എവിടൊക്കെ കൊള്ളും എന്നൊന്നും പറയാന്‍ പറ്റില്ല :) :) :)

faisu said...

ആദ്യമായി വരുന്ന ആളാണ്..'കൊള്ളാമോ' എന്ന് കണ്ടപ്പോള്‍ എന്നാ പോയി നോക്കാം എന്ന് വിചാരിച്ചു ...ആദ്യത്തെ മൂന്നും കണ്ടപ്പോ ഇത്രേ ഉള്ളോ എന്ന് തോന്നി ..വെറുതെ പഴയ പോസ്റ്റ്‌ ഒക്കെ ഒന്ന് നോക്കി ...അതൊക്കെ വളരെ മനോഹരമാണ് ...കുറെ നേരമായി വന്നിട്ട് ..നാടൊക്കെ കണ്ടു അങ്ങ് മറന്നു ഇരുന്നു പോയി ..പോകുമ്പോ എന്തെങ്കിലും എഴുതേണ്ടേ എന്ന് കരുതി എഴുതിയതാ ..വളരെ നന്നായിട്ടുണ്ട്...താങ്ക്സ് ...{കേരളത്തില്‍ വെറും രണ്ടു മാസം ജീവിച്ച ഒരു പാവം മലയാളി}.....

അബുലൈസ്‌ ബച്ചൻ said...

പോരാ...