Friday, February 26, 2010

എന്തോകെ  പറഞ്ഞാലും  കടല്  സുന്ദരിയാണ്‌ ...നീലിമയര്ന ആകാശവും    പഞ്ഞി കേട്ടുപോലുള്ള മേഘങ്ങളും
മഴ  കാലം കഴിഞു  ഇനി വീണ്ടും വരണം   എന്നിരുന്നാലും   പഴയ മഴയുടെ ഓര്‍മ്മകള്‍  എന്നില്‍ വീണ്ടും സംഗീതം ഉതിരുതുന്നുവോ ??

Monday, February 22, 2010

കണ്ണിമാങ്ങയുടെ    കാലം   കഴിഞ്ഞുവോ //?? ....തിരികെ കിട്ടുംമോ എനിക്കെന്റെ ബാല്യം.

യാത്രക്കിടയിലെ    ഒരു  ദൃശ്യം  ...നൊമ്പരമാകുന്ന ജീവിതങ്ങള്‍  ..എന്നാല്‍ തണല്‍ ഏകുന്ന നിമിഷങ്ങളും .....
 വര്‍ണങ്ങളുടെ  ..ഒരു  സംഗമം ...മൊബൈല്‍  എടുത്തൊരു  വ്ത്യസ്തമായൊരു  ചിത്രം