Wednesday, June 30, 2010

rain drops.....टिप टिप बरसा पानी ..........


rain drops.....टिप टिप बरसा  पानी  ..........

ക്യാ ബാത്‌ ഹേ

ക്യാ   ബാത്‌ ഹേ ......(fouzou,china)

ഇത് എന്താണെന്നു മനസ്സിലായോ ....

ചിത്രം  കടപ്പാട് ---ആളവന്‍താന്‍(വിമല്‍)

Tuesday, June 29, 2010

ഇതാന്നു ചൈനീസ് പൂക്കളം ...... അത് വടിക്ക് മുകളില്‍ എടുത്തു മാറ്റാന്‍ എളുപ്പത്തിനു ആകും ..അലെങ്കില്‍ തല്ലാന്‍ ആകുമോ.....എവിടുന്നു നമ്മള് ഇന്ത്യകാരെ ആരു തല്ലാന്‍

ഇതാന്നു   ചൈനീസ്  പൂക്കളം ...... അത്  വടിക്ക്     മുകളില്‍   എടുത്തു  മാറ്റാന്‍  എളുപ്പത്തിനു  ആകും ..അലെങ്കില്‍ തല്ലാന്‍  ആകുമോ.....എവിടുന്നു   നമ്മള്  ഇന്ത്യകാരെ   ആരു  തല്ലാന്‍

ഇതാന്നു അത് ഏതു ...thailandil നിന്നും ഹോളി പോലുള്ള എന്തോ ഒരു ഉത്സവം ..വെള്ളംകൊണ്ട് ഏറോട് ഏറു

ഇതാന്നു   അത്  ഏതു ...thailandil  നിന്നും  ഹോളി  പോലുള്ള എന്തോ ഒരു  ഉത്സവം ..വെള്ളംകൊണ്ട്  ഏറോട്  ഏറു

Monday, June 28, 2010

എന്തൊരു ഭംഗിയാ അല്ലെ.....അല്ലേ..??? thailand

എന്തൊരു   ഭംഗിയാ   അല്ലെ.....അല്ലേ..??? thailand

മന്ദാരത്തിന്‍ ഇലയില്‍ മഴതുള്ളി കിലുക്കം

മന്ദാരത്തിന്‍  ഇലയില്‍    മഴതുള്ളി കിലുക്കം

തിനെ എന്തു പറയും .....ശോ മഴയ്ക്ക് ശേഷം കണ്ട കാഴ്ച ...

ഇതിനെ  എന്തു പറയും   .....ശോ മഴയ്ക്ക്  ശേഷം   കണ്ട   കാഴ്ച ... ...

കുഴിയോ കുഴി ....ഇതാണ് പാലക്കാട്‌ തൃശൂര്‍ ഹൈവേ ..

കുഴിയോ  കുഴി   ....ഇതാണ്   പാലക്കാട്‌ തൃശൂര്‍  ഹൈവേ ....

Sunday, June 27, 2010

ആവൂ എന്തൊരു പോക്കാ ഇത് .....(ചൈനയില്‍ നിനും ഒരു കാഴ്ച )

ആവൂ    എന്തൊരു  പോക്കാ  ഇത് .....(ചൈനയില്‍  നിനും    ഒരു  കാഴ്ച )

കടലിന്റെ സൗന്ദര്യം ചുവപ്പ് പൂശിയ നേരം

കടലിന്റെ  സൗന്ദര്യം    ചുവപ്പ്   പൂശിയ  നേരം  ...singapore  strait...

Thursday, June 24, 2010

ചേമ്പ് ,ചെമ്പ്‌ അല്ല കേട്ടോ

ചേമ്പ്   ,ചെമ്പ്‌  അല്ല കേട്ടോ

Monday, June 21, 2010

ശോ ..ഇത് തണ്ണിമത്തന്‍

ശോ  ..ഇത്  തണ്ണിമത്തന്‍ ....ചുമ്മാ   കുരു എറിഞ്ഞത  ഇതാ ഇപ്പോള്‍ ഇത് വരെ ആയി കാര്യങ്ങള്‍

റോഡില്‍ ഒക്കെ കുഴിയാ...ഗട്ടറില്‍ ചാടി നടന്നു മടുത്തു ഞാന്‍ ഇപ്പോള്‍ മുകളിലാ..

റോഡില്‍  ഒക്കെ കുഴിയാ...ഗട്ടറില്‍ ചാടി  നടന്നു  മടുത്തു  ഞാന്‍  ഇപ്പോള്‍ മുകളിലാ..(തൃശൂര്‍ ഡിസ്റ്റ്,അകമല )

Sunday, June 20, 2010

ശംഖു പുഷ്പം ...കണ്ണു എഴുതുമ്പോള്‍ ശകുന്തളേ ...നിന്നെ ഓര്‍മ വരും ...വരും വരാതിരികില്ല

ശംഖു പുഷ്പം ...കണ്ണു എഴുതുമ്പോള്‍  ശകുന്തളേ  ...നിന്നെ    ഓര്‍മ വരും ...വരും  വരാതിരികില്ല(എന്റെ വീടില്‍  നിനുള്ള  കാഴ്ചകള്‍ )

part -3

ശ് ,ശ് ഒരു കാര്യം  പറയട്ടെ ,പിണങ്ങാതെ .................

വണ്ട്‌ പുരാണം പാര്‍ട്ട്‌ -1

വണ്ടേ വണ്ടേ ....വണ്ട്‌ പുരാണം  പാര്‍ട്ട്‌ -1from my home

Thursday, June 17, 2010

ദേ ഒന്ന് മാറി നിന്നെ .

ദേ   ഒന്ന് മാറി  നിന്നെ  .......

സൗന്ദര്യം നിറഞ്ഞു തുളുംബിയൊരു ഒരു നിമിഷം ...

സൗന്ദര്യം    നിറഞ്ഞു  തുളുംബിയൊരു   ഒരു  നിമിഷം  ....

.ശോ ഇത്രയ്ക്കു ദേഷ്യം പോരേ ???

..ശോ    ഇത്രയ്ക്കു   ദേഷ്യം പോരേ   ???

Tuesday, June 15, 2010

ഈ ബ്ലോഗിലെ  ചിത്രങ്ങള്‍  ഞാന്‍ എടുത്തത്‌ ആണേ....അതിനോടുള്ള  ഒരു ഇഷ്ടം  ...നിങ്ങളുടെ  ഒക്കെ  അഭിപ്രായങ്ങള്‍  അതാന്നു  ഈ ബ്ലോഗന്റെ   മുന്നേറാനുള്ള   പടികെട്ടുക്കള്‍  ..

ഈ ആഴ്ചയിലെ അമ്മയും കുഞ്ഞും

ഈ  ആഴ്ചയിലെ  അമ്മയും കുഞ്ഞും
ഇതെന്റെ   കണ്ണുകള്‍

മണിമലയാര്‍

മണിമലയാര്‍   ശരിക്കും    സുന്ദരി തന്നെ...

Thursday, June 10, 2010