Wednesday, June 30, 2010

ഇത് എന്താണെന്നു മനസ്സിലായോ ....

ചിത്രം  കടപ്പാട് ---ആളവന്‍താന്‍(വിമല്‍)

14 comments:

ഹംസ said...

വെളുത്ത അനാക്കോണ്ടയാണോ?

A.FAISAL said...

????

ശ്രീക്കുട്ടന്‍ said...

"ആകാശച്ചരിവില്‍ നിന്നും കുരുതിക്കിണ്ണം തട്ടിമറിച്ചു"


അല്ല സത്യത്തില്‍ ഇതെന്തുവാ.

pournami said...

hhaha uthrangal porattey...?????avsanam oro uthravum kettu picture samsarikkum ...alenkil picture thanna mahan

pournami said...

thks to hamsa .faisal and sreekuttan thks for ur cmnts

ആളവന്‍താന്‍ said...

അയ്യോ....!!!! എന്നാ പൊളപ്പന്‍ പടമാ ചേച്ചീ ഇത്? ചേച്ചിക്ക് ഇത്രേം കഴിവൊക്കെയുണ്ടായിരുന്നോ ഫോട്ടോഗ്രാഫിയില്‍? ഒന്ന് പറയാതെ വയ്യ. ചേച്ചിയുടെ ഈ ബ്ലോഗിലെ ഏറ്റവും മികച്ച ചിത്രമായി ഞാന്‍ ഇതിനെ സെലക്റ്റ് ചെയ്തിരിക്കുന്നു. ഇത് എടുത്ത ചേച്ചി ഒരു ജീനിയസ് തന്നെ!!! ആഹ്ലാദിപ്പിന്‍.........!! ആഹ്ലാദിപ്പിന്‍.........!!

pournami said...

itharu photogrpher puliyo.....danku danku sirnte vaka selection nu

ആളവന്‍താന്‍ said...
This comment has been removed by the author.
Naushu said...

എനിക്ക് മനസ്സിലായി....

pournami said...

then tell na...ellarum kathirikukyalle paryu..

ആളവന്‍താന്‍ said...

ഇതിനു ശരിയുത്തരം പറയുന്നവര്‍ക്ക് 1500 രൂപ സമ്മാനം നല്‍കുമെന്ന് സ്മിത ചേച്ചി അറിയിച്ചിട്ടുണ്ട്. ശരിയുത്തരം പറയുന്നവരെ പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും. അതിന്‍ പ്രകാരം വിജയികള്‍ തങ്ങളുടെ അക്കൌന്റ് നമ്പര്‍ ചേച്ചിക്ക് മെയില്‍ ചെയ്യണം. ഇടതു കൈ ചെയ്യുന്നത് വലതു കയ്യെ അറിയിക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചേച്ചി സ്വയം പൊങ്ങച്ചം പറയാന്‍ തീരെ ഇഷ്ട്ടമില്ലാത്ത ഒരു മാതൃകാ മഹിളാ രത്നം ആണെന്ന കാര്യം ഏവര്‍ക്കും അറിയാമല്ലോ. അതിനാല്‍ തന്‍റെ ഈ ഓഫര്‍ ബൂലോകത്തെ എല്ലാ ബ്ലോഗര്‍മാരെയും അറിയിക്കാന്‍ പുള്ളിക്കാരി എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈയുള്ളവനെ ഏല്‍പ്പിച്ച കൃത്യം കിറു കൃത്യമായി തന്നെ ചെയ്തു എന്ന വിശ്വാസത്തോടെ നിര്‍ത്തട്ടെ. ആഹ്ലാദിപ്പിന്‍....... ആഹ്ലാദിപ്പിന്‍.......

pournami said...

iswara ...ithanu tholil irunnu chevi kadikkal....vimalnte chithram ittta enikithu thanne venam....paisa njan ente a/c number thram angottu ayakuka...

കമ്പർ said...

സത്യായിട്ടും എനിക്കറിയാം..ഞാൻ പറയൂല്ല,
കലക്കൻ ചിത്രങ്ങൾ..

SAJAN S said...

:)