Sunday, October 17, 2010

തുങ്ങി നില്കുവാ

തുങ്ങി  നില്കുവാ

9 comments:

Unknown said...

കൊക്ക കെട്ടിപ്പറിച്ച് ഓലന്‍ ഉണ്ടാക്കരുതോ!

മേഘമല്‍ഹാര്‍(സുധീര്‍) said...

പപ്പക്കയും കുമ്പളങ്ങയും ഓരോ പ്ലേറ്റ് പോരട്ടെ.

ആളവന്‍താന്‍ said...

ഹയ്യോടാ ഇതെന്നാ തൂക്കവാ? ഹോ!!!

ഹരീഷ് തൊടുപുഴ said...

കുമ്പളങ്ങാ കൊണ്ട് മോരുകറി ഉണ്ടാക്കിയോ; എന്നിട്ട്..

ഇതാരാ പറിക്കാ??

ഹംസ said...

കയര്‍ അറുത്ത് ബോഡി പോസ്റ്റ്മോര്‍ട്ടത്തിനയക്കൂ ..

ഇനിയും വെച്ചു താമസിപ്പിക്കാതെ കറിയുണ്ടാക്കൂ..

ബിന്ദു കെ പി said...

ഹ...ഹ..ഞാൻ പറയാൻ വന്നതാ ഹംസ പറഞ്ഞെ...

Sureshkumar Punjhayil said...

Pazukkan pakathil...!

manoharam, Ashamsakal...!!!

pournami said...

thankssssssssssssssssss

ജയിംസ് സണ്ണി പാറ്റൂർ said...

തൂങ്ങി നില്ക്കുന്നത് ഏതോ കാ
ആണെന്നാണ് കരുതിയത്. വായിച്ചപ്പോ
ളല്ലേ മനസ്സിലായത് അത് വാ ആണെന്ന്