കിടക്കട്ടെ ഒരു കമന്റ് .. പക്ഷെ അതൊരു വിമര്‍ശനമാണ് .. ആ തലക്കെട്ട് കുട എങ്കില്‍ കുട ഒളിച്ചിരിക്കട്ടെ , എന്നത് പല തവണ വായിച്ചപ്പോഴാണ് അര്‍ത്ഥം മനസ്സിലായത് . എനിക്ക് തോന്നുന്നു കുട എങ്കില്‍ കുട , ഒളിച്ചിരിക്കട്ടെ. ( അതായത് " കോമയുടെ " സ്ഥാനം മാറ്റണം ). എന്നാണെന്ന് . ഹോ മഹത്തായ ഒരു കണ്ടു പിടുത്തം അല്ലേ?
8 comments:
Very nice photograph.
കിടക്കട്ടെ ഒരു കമന്റ് .. പക്ഷെ അതൊരു വിമര്‍ശനമാണ് .. ആ തലക്കെട്ട് കുട എങ്കില്‍ കുട ഒളിച്ചിരിക്കട്ടെ , എന്നത് പല തവണ വായിച്ചപ്പോഴാണ് അര്‍ത്ഥം മനസ്സിലായത് .
എനിക്ക് തോന്നുന്നു കുട എങ്കില്‍ കുട , ഒളിച്ചിരിക്കട്ടെ. ( അതായത് " കോമയുടെ " സ്ഥാനം മാറ്റണം ). എന്നാണെന്ന് .
ഹോ മഹത്തായ ഒരു കണ്ടു പിടുത്തം അല്ലേ?
അതെ, കോമയുടെ സ്ഥാനം മാറ്റണം............. :)
sho...mattiyekkam
ഒളിച്ചിരിക്കാൻ..
വള്ളിക്കുടിലൊന്നൊരുക്കി വെച്ചൂ നീ..
അതിനു പകരമിപ്പോൾ കുടയായോ..!!
കൊള്ളാം.. എന്താണങ്ങോട്ടുള്ള വഴി മരന്നതാണോ..
പുതയതിടുമ്പോളറിയിക്കണം
പിള്ളേര്‍ക്ക് കുടയായലെന്താ വടിയായാലെന്താ?
നല്ല ചിത്രം..
system prob ayi..varam ketto kusumam chechi.
thanks to all.
smitha ethiyalle..
Post a Comment