Friday, September 10, 2010

കുട എങ്കില്‍ കുട, ഒളിച്ചിരിക്കട്ടെ

കുട എങ്കില്‍ കുട,  ഒളിച്ചിരിക്കട്ടെ ,

8 comments:

Unknown said...

Very nice photograph.

പ്രദീപ്‌ said...

കിടക്കട്ടെ ഒരു കമന്റ്‌ .. പക്ഷെ അതൊരു വിമര്‍ശനമാണ് .. ആ തലക്കെട്ട്‌ കുട എങ്കില്‍ കുട ഒളിച്ചിരിക്കട്ടെ , എന്നത് പല തവണ വായിച്ചപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്‌ .
എനിക്ക് തോന്നുന്നു കുട എങ്കില്‍ കുട , ഒളിച്ചിരിക്കട്ടെ. ( അതായത് " കോമയുടെ " സ്ഥാനം മാറ്റണം ). എന്നാണെന്ന് .
ഹോ മഹത്തായ ഒരു കണ്ടു പിടുത്തം അല്ലേ?

SAJAN S said...

അതെ, കോമയുടെ സ്ഥാനം മാറ്റണം............. :)

pournami said...

sho...mattiyekkam

ഹരീഷ് തൊടുപുഴ said...

ഒളിച്ചിരിക്കാ‍ൻ..
വള്ളിക്കുടിലൊന്നൊരുക്കി വെച്ചൂ നീ..

അതിനു പകരമിപ്പോൾ കുടയായോ..!!

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം.. എന്താണങ്ങോട്ടുള്ള വഴി മരന്നതാണോ..
പുതയതിടുമ്പോളറിയിക്കണം

smitha adharsh said...

പിള്ളേര്‍ക്ക് കുടയായലെന്താ വടിയായാലെന്താ?
നല്ല ചിത്രം..

pournami said...

system prob ayi..varam ketto kusumam chechi.
thanks to all.
smitha ethiyalle..