Friday, July 9, 2010

forest

forest..അസുരന്കുണ്ട്  ഡാം..അതിനോട്   ചേര്‍ന്ന  ഫോറെസ്റ്റ്   ഏരിയ ...date9/7/2010

12 comments:

ഒഴാക്കന്‍. said...

nice pic

Manoraj said...

ഈ ഫോട്ടോ എനിക്കിഷ്ടമായി

SAJAN S said...

എല്ലാ ചിത്രങ്ങളും കണ്ടു . സമയക്കുറവുകാരണം കമന്റ് ഇടാന്‍ കഴിഞ്ഞില്ല . കൂടുതല്‍ ചിത്രങ്ങളും വളരെ മികച്ചവ തന്നെയാണ് . ആശംസകള്‍ smt !!
:)
:)

ഹരീഷ് തൊടുപുഴ said...

എവിടെയാണീ അസുരൻകുണ്ട് ഡാം..??

ആളവന്‍താന്‍ said...

ങാ....!!! അപ്പൊ നല്ല പടങ്ങളും ഇടും അല്ലെ????? പിന്നെ ക്യാപ്ഷന്‍സ് ഇത്തരത്തില്‍ ഒതുക്കമുള്ളവ ആക്കിയാല്‍ അരോചകമായി തോന്നില്ല.. കൊള്ളാം നന്നായിട്ടുണ്ട്. മുകളില്‍ ഒരല്പം ഗ്ലെയര്‍ വീണിട്ടുണ്ട് എന്ന് തോന്നുന്നു. സാങ്കേതിക വശങ്ങള്‍ ഒന്നും പിടിയില്ല, എന്നാലും തോന്നി.

pournami said...

thrissur-chelakakra routil

ഹരീഷ് തൊടുപുഴ said...

വിലാസിനിയുടെ നോവൽ ഊഞ്ഞാലിൽ ചേലക്കര എന്നൊരു ഗ്രാമത്തേ പറ്റി പരാമർശിക്കുന്നുണ്ട്..
അതിൽ ഒരു അണക്കെട്ടിനേക്കൂടി പരാമർശിക്കുന്നുണ്ട്..
അതാണോ ഈ സ്ഥലവും..??

ശ്രീക്കുട്ടന്‍ said...

ഈ ഫോറസ്റ്റ് മു"യു"വനും കാടാണല്ലോ

Faisal Alimuth said...

കാട്ടുവഴി കൊള്ളാം..!!

നിരാശകാമുകന്‍ said...

കാടിന്‍റെ ഒരു ഭീകരത ഒന്നും കിട്ടിയില്ല...
വനാന്തരങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഒരെണ്ണം എടുക്കാന്‍ മേലാരുന്നോ...?
എന്നാല്‍ കാട്ടുവഴി കൊള്ളാം...

Naushu said...

നന്നായിട്ടുണ്ട്...

pournami said...

thks to all.