Thursday, July 8, 2010

നീലാകാശം ....പഞ്ഞി മിട്ടായി പോലെ മേഘങ്ങള്‍

നീലാകാശം ....പഞ്ഞി മിട്ടായി   പോലെ  മേഘങ്ങള്‍  , ...ഇലക്ട്രിക്‌  പോസ്റ്ന്റെ മുകളില്‍  ..ആരെയോ  കാത്തിരിക്കുന്ന  കിളി
...ഹേ  ഷോക്ക്‌ അടിക്കുമോ  നിനക്ക് ??അതോ   കമ്പ്യൂട്ടര്‍  മുന്പില്‍ ഇരിക്കുന്ന എനിക്ക് കറന്റ്‌ ബില്‍ ഷോക്ക്‌ ആകുംമോ?

9 comments:

poor-me/പാവം-ഞാന്‍ said...

But its a pleasant shock for us!!!

pournami said...

thanks poor-me..

ഹരീഷ് തൊടുപുഴ said...

കിളിക്കെന്തായാലും ഷോക്കടിക്കില്ല..
പക്ഷേ; പൌർണ്ണമി..
കമന്റീക്കൂടെ ഷോക്ക് കിട്ടാതെ സൂക്ഷിച്ചോളൂ..
:)

pournami said...

athu sariya ..kallum mullum niranjthanu blog cmnts ennu manassialyi thudagunnu ...thks

ബിക്കി said...

പഞ്ഞി മിട്ടായി ഇഷ്ടായി.......

ആളവന്‍താന്‍ said...

അയ്യോ ഇതെന്താ ഇത്? ഇപ്പൊ മേഘം കൊണ്ടുള്ള പണിയേ ഉള്ളൂ.... എന്ത് ക്യാപ്ഷനാ ഇത്? ഹരീഷേട്ടന്‍ പറഞ്ഞത് കൊണ്ടല്ല കേട്ടോ. ഹ ഹ ഹ ....

ponmalakkaran | പൊന്മളക്കാരന്‍ said...

ക്യാപ്ഷന്‍ കാത്തിരുപ്പ് എന്ന് മാറ്റിയാല്‍ ഷോക്കടിക്കോ?

Unknown said...

മനോഹരം

Naushu said...

നന്നായിട്ടുണ്ട്...