Thursday, July 1, 2010

മുറ്റത്തെ മഴതുള്ളികിലുക്കം ....രാവിലെ നോക്കിയപ്പോള്‍ കണ്ട മനോഹരമയ കാഴ്ച ...മുത്തുകള്‍ പോലെ നിറഞ്ഞു നില്‍ക്കുന്ന മഴ തുള്ളികള്‍ ........

മുറ്റത്തെ   മഴതുള്ളികിലുക്കം ....രാവിലെ  നോക്കിയപ്പോള്‍   കണ്ട  മനോഹരമയ  കാഴ്ച ...മുത്തുകള്‍  പോലെ  നിറഞ്ഞു
    നില്‍ക്കുന്ന      മഴ തുള്ളികള്‍   ........

16 comments:

സമാന്തരന്‍ said...

ചിത്രം സൂപ്പര്‍..

ന്നാലും ഇപ്പളാ ത്രേം തുള്ളികള്‍ കാണ്ന്നത് ...

ആളവന്‍താന്‍ said...

അല്ല അപ്പൊ മഴയെ വിടാന്‍ ഉദ്ദേശമില്ലല്ലേ? ഹും .......... നന്നായിട്ടുണ്ട്.

pournami said...

thanks samatharanand vimal...

Captain Haddock said...

കിടിലം....!!! ഞാന്‍ ഞെട്ടി.

ഏതാ ക്യാമറ ?

pournami said...

CYBERSHOT...THANKSSSSSSSSSS

ഹരീഷ് തൊടുപുഴ said...

പൌർണ്ണമി;

സംഭവം കൊള്ളാം..
ഒരു ഫ്ലാറ്റിന്റെ ഏതൊ മുകളിലത്തെ നിലയിലുള്ള ഗാർഡെനിൽ നിന്നുമാണെന്നു അനുമാനിക്കുന്നു..:)
ഇവിടെ കുഴപ്പമെന്താണെന്നറിയൊ..??
ഈ ഫ്രെയിം ഇത്രക്കും വൈഡ് ആയി കമ്പോസ് ചെയ്യേണ്ടിയിരുന്നില്ല എന്നാണെന്റെ അഭിപ്രായം..
സബ്ജെക്റ്റിൽ ഇത്തിരി കൂടി ഫോക്കസ്സ് ചെയ്തിരുന്നെങ്കിൽ അസാധാരണമായ ഒരു ചിത്രം ലഭിച്ചേനെ..
പിന്നെ ഫ്രെയിം സ്ട്രെയിറ്റെൻ ചെയ്യാൻ മറക്കരുതു ട്ടൊ..
എനിവേ കീപ്പിറ്റ് അപ്പ്..:)

pournami said...

thanks harish no its not frm flat....ithu veedinte wallnu mukalile chedichattiyanu...so camera oru vidham mazhyahtu pidchu edutha photo anu...pinne ullillulla ishtam ozhikey ithinekurichu onnum ariyilla ennthu sathyam....sradhikkam

Manoraj said...

ചിത്രത്തെ വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷെ നന്നായി. ഹരീഷ് പറഞ്ഞത് ശ്രദ്ധിക്കുമല്ലൊ

pournami said...

thanks manu

Anu said...

snaps all r vry gd...... keep on postng gd picc.... all rain snaps are vry gud.... cngts

ഹംസ said...

:)

pournami said...

thks anu and hamsa

Renjith said...

നന്നായിട്ടുണ്ട്

Naushu said...

നന്നായിട്ടുണ്ട്

pournami said...

thks to all

SAJAN S said...

ഹരീഷ് പറഞ്ഞത് ശ്രദ്ധിക്കൂ........

nice pic...:)