Saturday, July 3, 2010

ഇതാണ് മന്ദാരം പൂക്കള്‍ ..ചുമ്മാ ഒരു നമ്പര്‍ ഇട്ടതാ...കൊള്ളാമോ ?


ഇതാണ്   മന്ദാരം  പൂക്കള്‍ ..ചുമ്മാ  ഒരു  നമ്പര്‍ ഇട്ടതാ...കൊള്ളാമോ ?

11 comments:

ആളവന്‍താന്‍ said...

പടം ഓക്കേ. .... പക്ഷെ ഈ ഹെഡിംഗ് എനിക്ക് അങ്ങോട്ട്‌ ആഹ്ലാദിപ്പാന്‍ തോന്നുന്നില്ല.

pournami said...

sho number ittathu njan parnjthu coloures....just change

സുപ്രിയ said...

എന്റെ വീട്ടുമുറ്റത്തു നില്പുണ്ടല്ലോ... ഇതെപ്പോ വന്നു ഫോട്ടോയെടുത്തു?

SAJAN S said...

കൊള്ളാം!!

നിരാശകാമുകന്‍ said...

അപ്പോ ഇതാണല്ലേ മന്ദാര പൂക്കള്‍...

pournami said...

thanksssss

pournami said...

supriya...njan vannthu kandu alle gochu midukki analo...

pournami said...

thanks supriya

ഹരീഷ് തൊടുപുഴ said...

ആദ്യമായിട്ടാണു മന്ദാരപ്പൂക്കൾ വെള്ളയല്ലാതെ മറ്റൊരു നിറത്തിൽ കാണുന്നത്..!!
(ആദ്യ രണ്ടു ചിത്രങ്ങൾ..!!)

പൌർണ്ണമീ; പൂക്കൾ ഒന്നും ഫോക്കസ്സിലായിട്ടില്ല..
ഇത്തിരി കൂടി ക്ഷമകാണിച്ചിരുന്നെങ്കിൽ..
മന്ദാരപ്പൂക്കളെ മനോഹരമാക്കാമായിരുന്നു..:)

Anonymous said...

manthara pookal kandittillennu thoonnunnu. Engil varoo jnan kaanichutharaam -gopy

ഹംസ said...

അപ്പോല്‍ ഇദ്ദാണ് അത്.... ഗൊള്ളാം