കൊള്ളാം.... പക്ഷെ ഇടതു വശം അല്‍പ്പം കൂടിപ്പോയി. @ ഹരീഷ് – ഹരീഷേട്ടാ... നിങ്ങള്‍ അത് പുള്ളിക്കാരിയെ ഒന്ന് ആക്കിയതാണല്ലോ? വേണമെന്ന് വച്ചാല്‍ ആ കാണുന്നത്, അത് എന്തോ ആയിക്കോട്ടെ, നാളെ വിലക്ക് വാങ്ങി പ്രതികരിച്ചിരിക്കും സ്മിതചേച്ചി. ഹി ഹി.
ഹരീഷേട്ടാ കൊള്ളാം നല്ല ചോദ്യം..... കഴിഞ്ഞ ആഴ്ച ടൈറ്റാനിക് സിനിമ കണ്ടിട്ട് പുള്ളിക്കാരി, ഓണത്തിന് കപ്പിത്താന്റെ വീട്ടില്‍ പോകാന്‍ കൂടെ ചെല്ലണം എങ്കില്‍ ഇത് പോലെ ഒരു ടൈറ്റാനിക്കില്‍ കൊച്ചി കായലില്‍ കൂടിയേ പോകൂ എന്ന് വാശി പിടിച്ചത് കൊണ്ട്, ഒരു ടൈറ്റാനിക് സംഘടിപ്പിക്കാന്‍ ജയിംസ് കാമറൂണിനെ കാണാന്‍ പോയിരിക്കുവാ കപ്പിത്താന് എന്ന വാര്‍ത്ത ബൂലോകം മൊത്തം ഫ്ലാഷ് ആയിട്ട് ഫ്ലാഷുമായി ഇത്രേം ബന്ധമുള്ള ഹരീഷേട്ടന് അറിഞ്ഞില്ലെന്നോ!! ലജ്ജാവഹം....
8 comments:
കാശു പോയി കിട്ടുമ്പോൾ രസമൊക്കെ മാറും..:)
കൊള്ളാം.... പക്ഷെ ഇടതു വശം അല്‍പ്പം കൂടിപ്പോയി.
@ ഹരീഷ് – ഹരീഷേട്ടാ... നിങ്ങള്‍ അത് പുള്ളിക്കാരിയെ ഒന്ന് ആക്കിയതാണല്ലോ? വേണമെന്ന് വച്ചാല്‍ ആ കാണുന്നത്, അത് എന്തോ ആയിക്കോട്ടെ, നാളെ വിലക്ക് വാങ്ങി പ്രതികരിച്ചിരിക്കും സ്മിതചേച്ചി. ഹി ഹി.
@ ആളു..
സംഭവമൊക്കെ ശരിയാ..
കപ്പിത്താന്റെ ഒരു വർഷത്തെ ‘കിമ്പളം‘ മതി അതിനു എന്നതു നേര്..
പക്ഷേ അങ്ങേരു മുടക്കുമോ..??
ഹരീഷേട്ടാ കൊള്ളാം നല്ല ചോദ്യം..... കഴിഞ്ഞ ആഴ്ച ടൈറ്റാനിക് സിനിമ കണ്ടിട്ട് പുള്ളിക്കാരി, ഓണത്തിന് കപ്പിത്താന്റെ വീട്ടില്‍ പോകാന്‍ കൂടെ ചെല്ലണം എങ്കില്‍ ഇത് പോലെ ഒരു ടൈറ്റാനിക്കില്‍ കൊച്ചി കായലില്‍ കൂടിയേ പോകൂ എന്ന് വാശി പിടിച്ചത് കൊണ്ട്, ഒരു ടൈറ്റാനിക് സംഘടിപ്പിക്കാന്‍ ജയിംസ് കാമറൂണിനെ കാണാന്‍ പോയിരിക്കുവാ കപ്പിത്താന് എന്ന വാര്‍ത്ത ബൂലോകം മൊത്തം ഫ്ലാഷ് ആയിട്ട് ഫ്ലാഷുമായി ഇത്രേം ബന്ധമുള്ള ഹരീഷേട്ടന് അറിഞ്ഞില്ലെന്നോ!! ലജ്ജാവഹം....
hihihihi
flash..!!
:)
entha ivide ???? vadi edukkano ??
bagyam arabi kadalu njanvanghum ennu paryathathu
Superb Pics!
Post a Comment