Tuesday, July 27, 2010

ആലപ്പുഴ തന്നെ

ആലപ്പുഴ തന്നെ

5 comments:

ഹരീഷ് തൊടുപുഴ said...

റിഫ്ലെക്ഷൻ കൊള്ളാം..
പക്ഷേ..
മുകളിലുള്ള അതിന്റെ ബിംബങ്ങൾക്കു ജീവനില്ല...
:(

മടുത്തു ഞാൻ..!!

ആളവന്‍താന്‍ said...

സോറി തോന്നുന്നില്ല...!! ആലപ്പുഴയെ (കുട്ടനാടിനെ) നമ്മള്‍ എന്നും ഓര്ക്കുന്ന ഒരു നൊസ്റ്റാള്ജിക്‌ ടച്ച് ഈ പടത്തിലില്ല. ഇത് എവിടെയോ ഏതോ പുഴയുടെ ഒരു പടം പോലെയേ ആയുള്ളൂ.

siya said...

കുറെ ഫോട്ടോസ് എല്ലാം കണ്ടു ..അതില്‍ മഴത്തുള്ളിയുടെ ഫോട്ടോ വളരെ ഇഷ്ട്ടം ആയി ..ഈ ആലപുഴയുടെ ഫോട്ടോ അതും എനിക്ക് ഇഷ്ട്ടായി .ഈ ഫോട്ടോ എടുത്തപ്പോള്‍ പാറു ടെ കണ്ണ് ആ പ്രതിബിംബത്തില്‍(താഴെ വെള്ളത്തില്‍ ) ആയിരുന്നു അല്ലേ?അതിന്റെ വശ്യത ഈ ഫോട്ടോയില്‍ തെളിഞ്ഞു കാണാം .ഇനിയും ഇത് വഴി വരാം ആശംസകള്‍ ......

pournami said...

athey alapuzha boatilpokumbol eduthtatha..sathyathil appo allapuzha oro side oro peru ano alu...
siya thks kettooo..haresh mashu pavam photogrphy paranju thannu ksheenichu...saramilla shopil poyi soda vangi kudicholutoo

Ashly said...

ക്യാമറ കുറച്ചു താഴ്ത്തി പിടിച്ചു വെങ്ങില്‍, ആ റിഫ്ലെക്ഷന്‍ വരുമ്പോ, ഫുള്‍ തെങ്ങ് കിട്ടുമായിരുന്നു എന്ന് തോന്നുന്നു.