Monday, July 19, 2010

ഇരിഞാലകുട സൈഡ് പച്ചപ്പ്‌ അത് ശരിക്കും കണ്ണിനു കുളിര്‍മ തന്നെ

ഇരിഞാലകുട  സൈഡ്   പച്ചപ്പ്‌     അത്   ശരിക്കും   കണ്ണിനു    കുളിര്‍മ തന്നെ

6 comments:

മൈലാഞ്ചി said...

ഇരിങ്ങാലക്കുട എന്ന് കണ്ടപ്പോ ചാടി വീണതാ.. ഞാനൊരു ഇരിങ്ങാലക്കുടക്കാരിയാണേ..

ഇതെവടെയാ സ്ഥലം? ഐ മീന്‍, ഇരിങ്ങാലക്കുടയുടെ ഏതു ഭാഗം?

മുന്‍പത്തെ ചിത്രങ്ങളുടെ ക്ലാരിറ്റി ഇല്ലെന്ന് തോന്നി.. അതോ എന്റെ കണ്ണട മാറ്റാറായോ പിന്നേം?

ഹരീഷ് തൊടുപുഴ said...

out of focus..

bright said...

എന്റെ നാട്ടില്‍ ഇങ്ങനൊരു സ്ഥലമോ?എവിടാ ഇത്?ചിത്രത്തേക്കുറിച്ച് ....ഒരു ലോ റെസല്യൂഷന്‍ പടം വലുതാക്കിയപോലുണ്ട്.

pournami said...

thanks..velangelur

Muhammed Shan said...

ഗൃഹാതുരത്വം...........

സമാന്തരന്‍ said...

ഇതെത്രനാളാണെന്നു വെച്ചിട്ടാ....