Sunday, July 4, 2010

ഏയ് പിണങ്ങാതെ ഇങ്ങോട്ട് ന്ജിന്ഘോട്ടു ...നോക്കിഷ്ട ..

ഏയ് പിണങ്ങാതെ   ഇങ്ങോട്ട്    ന്ജിന്ഘോട്ടു ...നോക്കിഷ്ട ...മാനം ഇരുണ്ട നേരം  പെണ്ണിന്റെ മുഖം  അതുപോലെ കറുത്തിരുണ്ട നേരം    ഇണ കിളികള്‍ (വീടിന്റെ  നടുമുറ്റം   ടോപ്‌ സൈഡ് )

13 comments:

ഹരീഷ് തൊടുപുഴ said...

ശരിയായില്ല..:)

സബ്ജെക്റ്റ് ഞങ്ങളൂടെ കണ്ണീലേയ്ക്ക് ആകർഷിക്കുന്നില്ല..:)
സോറീ ട്ടോ..

Unknown said...

i like it though subject is not clearly visible.

ആളവന്‍താന്‍ said...

ശരിയായില്ല..:)

സബ്ജെക്റ്റ് ഞങ്ങളൂടെ കണ്ണീലേയ്ക്ക് ആകർഷിക്കുന്നില്ല..:)
സോറീ ട്ടോ..

ഹ ഹ ... ഇത് ഞാന്‍ ആയിട്ട് പറയണ്ടെന്നു കരുതി മാറി നിന്നതാ. ദേ ഇപ്പൊ ഒരു പുലിയായിട്ട് തന്നെ പറഞ്ഞിരിക്കിണൂ.

കൈ വിട്ട ആയുധം, വാ വിട്ട വാക്ക് അത് പോലെ എടുത്തു പോയ ഫോട്ടോ . മൂന്നും തിരിച്ചെടുക്കാന്‍ പറ്റില്ല. ഓര്‍ക്കണം.... ഓര്‍ത്താല്‍ നന്ന്. അര്‍മാദിപ്പിന്‍.... അര്‍മാദിപ്പിന്‍....

Thommy said...

Nannayittundu

നിരാശകാമുകന്‍ said...

അത്ര പോരാ...

pournami said...

thks to all...see tis pic athoru secondil eduthatha...and abt subject its top side of my house...with this small cybershot...how can i zoom..tht level...appolekkum bird wil fly na...see for ur kind information am posting my nadumuttams photo...so ucan imagine its n height....i just tried ...wht to say its like agod scene ..so pls...

pournami said...

welcome...all advices ,thks to all

Naushu said...

സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്ട്ടോ...

Unknown said...

ക്ലാരിറ്റി തീരെ കുറവാ

അലി said...

ഒരു ദിവസം ഇത്ര ചിത്രങ്ങൾ ഇടണം എന്നു വാശി ഒഴിവാക്കി നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ.

noonus said...

ശരിയായില്ല..:)

pournami said...

thks..

ഒരു യാത്രികന്‍ said...

:( :(