Tuesday, June 29, 2010

ഇതാന്നു ചൈനീസ് പൂക്കളം ...... അത് വടിക്ക് മുകളില്‍ എടുത്തു മാറ്റാന്‍ എളുപ്പത്തിനു ആകും ..അലെങ്കില്‍ തല്ലാന്‍ ആകുമോ.....എവിടുന്നു നമ്മള് ഇന്ത്യകാരെ ആരു തല്ലാന്‍

ഇതാന്നു   ചൈനീസ്  പൂക്കളം ...... അത്  വടിക്ക്     മുകളില്‍   എടുത്തു  മാറ്റാന്‍  എളുപ്പത്തിനു  ആകും ..അലെങ്കില്‍ തല്ലാന്‍  ആകുമോ.....എവിടുന്നു   നമ്മള്  ഇന്ത്യകാരെ   ആരു  തല്ലാന്‍

9 comments:

ആളവന്‍താന്‍ said...

അത് കൊള്ളാം!! അപ്പൊ ചൈനയിലും ഓണമുണ്ടെന്നു മനസ്സിലാക്കി തന്ന സ്മിത ചേച്ചിക്ക് എന്‍റെ വക ഒരു 'മണ്ട'സ്മിതം.

pournami said...

ippo manssialyi vadi enthina ennu....chinakru thallila venda ivide vadi thallan upyogikum ..kettoo,

pournami said...

normal cybershot camera anu...

ആളവന്‍താന്‍ said...

അപ്പൊ ഒരു abnormal cybershot camera വാങ്ങൂന്നേ.... ആഹ്ലാദിപ്പിന്‍.........ആഹ്ലാദിപ്പിന്‍.........

pournami said...

ithu enthaa udesham...vanghi ayachollu kettoo

Naushu said...

നല്ല ഭംഗിയുള്ള ചിത്രം....

ഹംസ said...

ചൈനക്കാര്‍ക്ക് എല്ലാ കാര്യത്തിനും വടിയുണ്ട് . കണ്ടിട്ടില്ലെ അവര്‍ ഭക്ഷണം കഴിക്കുന്നതും വടികൊണ്ടാ... അടി കൂടുന്നതും വടികൊണ്ട് തന്നെ. പഹയന്മാര് അല്ല വടിയന്മാര്.

pournami said...

hhaha hamsa...thks
thks naushu

SAJAN S said...

nice pic