Monday, June 28, 2010

കുഴിയോ കുഴി ....ഇതാണ് പാലക്കാട്‌ തൃശൂര്‍ ഹൈവേ ..

കുഴിയോ  കുഴി   ....ഇതാണ്   പാലക്കാട്‌ തൃശൂര്‍  ഹൈവേ ....

13 comments:

Sandeepkalapurakkal said...

കുഴിയോ കുഴി .... :D

ജയിംസ് സണ്ണി പാറ്റൂർ said...

ജീവിത വിജയത്തിലേക്കുള്ള പാത നിറയെ
കുണ്ടും കുഴിയുമാണെന്ന ആപ്തവാക്യം
പി. ഡ ബ്ലിയു ഡി വരച്ചു കാട്ടിയിരിക്കുന്നു

pournami said...

thanks sandeep, james

Naushu said...

ഇത് ചെറുത്.... ഇതൊക്കെ ഒരു കുഴിയാണോ.. ?

ചിത്രം നന്നായിട്ടുണ്ട്ട്ടാ

pournami said...

muzhuvn edukkan vandi nirtthanam appo njan adutha kuzhyil veezhum atha

ബിക്കി said...

kollaaam tttooo

ആളവന്‍താന്‍ said...

ഒഹ്ഹ്ഹ ഇതെന്തെര് കുഴി... ഇതൊരു കുഴിയാ..... ഇത് നമ്മുടെ അവിടെ പുള്ളരന്മാര്‍ ഗോട്ടി കളിക്കാനായി റോഡില്‍ ചുമ്മാ എടുക്കുന്ന കുഴീടെ അത്രേം പോലും ഇല്ല. നമ്മുടെ അവിടെയൊക്കെ ഇപ്പൊ പുതിയ വീട്ടുകാര്‍ കിണര്‍ പോലും വെട്ടാറില്ല.ചുമ്മാ ഒരു ഓസ്‌ ഇട്ട് റോട്ടീന്നു തന്നല്ലേ വെള്ളം കൊണ്ട് പോണത്. ചുമ്മാ തിരോന്തരത്തോട്ടക്ക വരീം. കൊറേ പടങ്ങളക്ക പിടിക്കാം.വോ. തന്ന സത്യം. വോ...... അമ്മയാണ....

pournami said...

thks

pournami said...

athey ithannu beauty queen kuzhi...nadinte peru kalyanda ennu vechu oruvidham bedhamaya photo edutha koche

ഹേമാംബിക | Hemambika said...

ഇതൊക്കെ ഒരു കുഴിയാണോ ?

kambarRm said...

ഇതൊന്നും പോരാ...വീണാൽ മിനിമം കയ്യോ കാലോ ഒടിയുന്ന ഒരു കുഴിയാണേൽ നമുക്കതിനെ കുഴി എന്ന് വിളിക്കാം..
ചിത്രം കൊള്ളാട്ടോ..

Faisal Alimuth said...

കഴിഞ്ഞാഴ്ച ഞാനും കുറെ ഈ കുഴികളില്‍ ചാടി ..!

SAJAN S said...

:)