Monday, June 21, 2010

റോഡില്‍ ഒക്കെ കുഴിയാ...ഗട്ടറില്‍ ചാടി നടന്നു മടുത്തു ഞാന്‍ ഇപ്പോള്‍ മുകളിലാ..

റോഡില്‍  ഒക്കെ കുഴിയാ...ഗട്ടറില്‍ ചാടി  നടന്നു  മടുത്തു  ഞാന്‍  ഇപ്പോള്‍ മുകളിലാ..(തൃശൂര്‍ ഡിസ്റ്റ്,അകമല )

9 comments:

ഹംസ said...

അതെ തട്ടുമ്പുറത്തിരിക്കുന്നതാ നല്ലത് !

എന്‍.ബി.സുരേഷ് said...

ത്രിശങ്കുസ്വർഗ്ഗത്തിലാണില്ലേ. കാപ്ഷൻ നന്നായി. ചിത്രങ്ങൾക്ക് അടിക്കുറിപ്പെഴുതുമ്പോൾ എവിടെ നിന്നാണ് ഫോട്ടോ കിട്ടിയത് എന്നെഴുതുന്നത് നന്ന്.

pournami said...

thks suresh..

എറക്കാടൻ / Erakkadan said...

അത് നന്നായി...അകമലയില്‍ ഞാനും വന്നിട്ടുണ്ട് ഇത് മാത്രം കണ്ടിട്ടില്ല

pournami said...

thks to all

Manoraj said...

ഇതൊക്കെ മുകളിൽ ഉയർത്തിവെച്ച് ചിത്രമെടുക്കുന്നവരെ സമ്മതിക്കണം. ഞാൻ ശ്രീനിവാസന്റെ ഫാനാ..:)

pournami said...

haha..thks

FAISON JOSE said...

wadakkanchery to vazhakode route?

ആളവന്‍താന്‍ said...

ടെറസ്സ്... ടയറിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധു വിധു രാത്രി.....