Sunday, December 26, 2010

spiderman പുരാണം

spiderman    എന്താ   ഇതില്‍  എന്ന്  നോക്കിക്കേ .. 
ശോ    രണ്ടു എണ്ണം ആയോ  ഇവന്മാര് ,ഞാന്‍ ഒറ്റയ്ക്ക് സുപ്പെര്‍ മാന്‍



ഇതൊന്നു  നേരെ വെയ്ക്ക്കട്ടെ




ഇനി   ഒന്നു ഇരിക്കട്ടെ ...സുപ്പെര്മന്‍  വന്നാല്‍ കസേര പോയി കിട്ടും
spiderman   പുരാണം
(ഇത് എന്റെ മോന്‍ ആര്യന്‍ )

Tuesday, December 21, 2010

പൌര്‍ണമി കണ്ട പൌര്‍ണമി ..ഹഹ്ഹ തിരുവാതിര അല്ലെ , ഇതാ ഒരു അമ്പിളിമാമന്‍

പൌര്‍ണമി  കണ്ട  പൌര്‍ണമി ..ഹഹ്ഹ തിരുവാതിര അല്ലെ , ഇതാ  ഒരു  അമ്പിളിമാമന്‍

Saturday, November 20, 2010

ഏകാന്തത

ഏകാന്തത

Wednesday, November 17, 2010

ഓണത്തിന്റെ ബാക്കി ..ഇതാണ് പൂക്കളം ഇട്ടാല്‍ ഉള്ള ഗുണം

ഓണത്തിന്റെ ബാക്കി ..ഇതാണ് പൂക്കളം ഇട്ടാല്‍  ഉള്ള ഗുണം

Sunday, November 14, 2010

ഇരുമ്പ് പാലത്തില്‍ നിന്നും ഒരു കാഴ്ച (പാലക്കാട്‌)

ഇരുമ്പ് പാലത്തില്‍  നിന്നും ഒരു കാഴ്ച (പാലക്കാട്‌)

Wednesday, November 3, 2010

വരുവാനായി ആരുമില്ലെന്ന് അറിയാമെങ്കിലും ഇടവഴിയില്‍ ചുമ്മാ നേരം കളയാതെ ,വല്ല ഷോപ്പിംഗ്‌ മാല്‍ പോയാലോ

വരുവാനായി ആരുമില്ലെന്ന് അറിയാമെങ്കിലും  ഇടവഴിയില്‍  ചുമ്മാ നേരം കളയാതെ ,വല്ല  ഷോപ്പിംഗ്‌ മാല്‍  പോയാലോ

Sunday, October 17, 2010

തുങ്ങി നില്കുവാ

തുങ്ങി  നില്കുവാ

Tuesday, September 28, 2010

ഒരു തത്ത പുരാണം(thrissur parrot )

എന്തുട്ട  നോക്കുന്നെ നല്ല  മധുരം  ഇഷ്ടാ
അതേയ് , ഞാന്‍ ഒരെണ്ണം  കൂടി  എടുക്കട്ടെ
 ഇതും ഒരു രസമാ  കേട്ടോ
ശോ , ഇതിന്റെ പിറകില്‍ ഒളിച്ചിരിപ്പാണോ ഘടി ..
അപ്പൊ  ഇനി എന്തുട്ടാ  അടുത്ത  പരിപാടി .
ഹഹഹ  തത്ത  തൃശൂര്‍  ഭാഷ പറഞ്ഞാല്‍ ,  ചുമ്മാ  ഒരു രസം

Saturday, September 25, 2010

കുട്ടിക്കാലം ,ഇതാണ് പുതിയ അറിവുകളുടെ ലോകം


 കുട്ടിക്കാലം  ,ഇതാണ്  പുതിയ അറിവുകളുടെ ലോകം

ഡാ ,നേരെ ഒഴിക്കു ...








ഏട്ടന്മാരേ ഞാനും കാണട്ടെ ...,ഇങ്ങിനെ പിടികെടാ





.








അയ്യോ ,ഇത് നോക്കെടാ ,







ഹമ്മോ  .നല്ല ചൊമപ്പ് ...ലാവാ ....









യെസ്,ഇതാണ്   ഞങ്ങളുടെ    അഗ്നിപര്‍വതം  .
ഞങ്ങള്‍  ജയിച്ചു ...ഇനി ഫോട്ടോ എടുത്തോളു





































































Wednesday, September 15, 2010

ദേ ,ഒന്നു വേഗം ഫോട്ടോ എടുത്തേ ...എനിച്ചു കളിയ്ക്കാന്‍ പോണം

ദേ ,ഒന്നു വേഗം  ഫോട്ടോ എടുത്തേ ...എനിച്ചു കളിയ്ക്കാന്‍  പോണം .

Friday, September 10, 2010

കുട എങ്കില്‍ കുട, ഒളിച്ചിരിക്കട്ടെ

കുട എങ്കില്‍ കുട,  ഒളിച്ചിരിക്കട്ടെ ,

Sunday, September 5, 2010

കൊള്ളാമോ ?


കൊള്ളാമോ ??

Wednesday, September 1, 2010

എത്ര കഷ്ട പാടാണ് ഈ ചേറില്‍ നില്ക്കാന്‍ .എനിക്കുമുണ്ട് കഷ്ടപ്പാട് ഇവരെ നോക്കി നില്‍ക്കാനാ കുടുതല്‍ രസം അപ്പോള്‍ ഫോട്ടോ എടുക്കാന്‍ നേരം ഇല്ലന്നെ ..

എത്ര കഷ്ട പാടാണ്  ഈ ചേറില്‍ നില്ക്കാന്‍ .എനിക്കുമുണ്ട് കഷ്ടപ്പാട്  ഇവരെ നോക്കി നില്‍ക്കാനാ  കുടുതല്‍ രസം അപ്പോള്‍ ഫോട്ടോ എടുക്കാന്‍  നേരം ഇല്ലന്നെ ..

Friday, August 27, 2010

ഇതാണ് സൈക്കിള്‍ പുലിക്കളി. കുട്ടികളുടെ സ്വന്തം പുലിക്കളി കൊള്ളാമോ ?

ഇതാണ് സൈക്കിള്‍ പുലിക്കളി.  കുട്ടികളുടെ സ്വന്തം പുലിക്കളി കൊള്ളാമോ ?

Sunday, August 22, 2010

ഓണചിത്രങ്ങള്‍

ഓണചിത്രങ്ങള്‍ 
പൂക്കളം, പായസമേള, മഴ വന്നൊരു നേരം, ഓണത്തിരക്ക് ,നെല്പാടങ്ങള്‍ അങ്ങിനെ  ഓണവുമായി ബന്ടപെട്ട ചില   ചിത്രങ്ങള്‍

Wednesday, August 18, 2010

പൂച്ചയും വിവിധ ഭാവങ്ങളും (ഓണം സ്പെഷ്യല്‍ )

 ഓണസദ്യ ,ശോ കൊതിയാവുന്നു
 എന്ത്  ഒനും ഇല്ലെന്നോ ?ഗ്ര്ര്ര്ര്ര്ര്‍
 നമ്മള് പോയേക്കാം
പോയേക്കാം
എന്തിനാ  ഇനി ഇവിടെ.ഒനുമിലേല്‍
ടൌണില്‍ പോകാം
നാലു പിള്ളാരേ നോക്കി  ഇരികാല്ലോ
പൂച്ചയും  വിവിധ  ഭാവങ്ങളും (ഓണം സ്പെഷ്യല്‍ )

Thursday, August 12, 2010

പാമ്പിന്‍ തുള്ളല്‍ .ഇപ്പൊ ബൂലോകം മൊത്തം പാമ്പ് പോസ്റ്റ്‌ ,അപ്പൊ ഇത് നോക്കു ഇതാണ് പാമ്പിന്‍ തുള്ളല്‍

പാമ്പിന്‍  തുള്ളല്‍ .ഇപ്പൊ ബൂലോകം മൊത്തം  പാമ്പ് പോസ്റ്റ്‌    ,അപ്പൊ ഇത് നോക്കു ഇതാണ്   പാമ്പിന്‍ തുള്ളല്‍

Wednesday, August 4, 2010

ഗന്ധര്‍വന്‍ തെയ്യം

ഗന്ധര്‍വന്‍  തെയ്യം

Sunday, August 1, 2010

അയ്യപ്പന്‍ കൂത്ത്‌ തീയാട്ട് കളം

അയ്യപ്പന്‍ കൂത്ത്‌  തീയാട്ട് കളം

Saturday, July 31, 2010

HAPPY FRIENDSHIP DAY



A good friend is someone we can count on, as well as being so much more. A friend is someone with whom we can relax and just hang out, have fun and share our innermost thoughts, deep dark secrets, lofty and noble goals, or our hopes, joys, and fears.

A good friend allows you a safe space to share your deepest thoughts and needs without worry of being judged, criticized or made to feel silly for feeling the way you do. Friends cheer each other on, laugh and cry together, and just plain commiserate and listen to each other.

That's why friends are friends....

Friendship is the hardest thing in the world to explain. It's not something you learn in school. But if you haven't learned the meaning of friendship, you really haven't learned anything 


Thursday, July 29, 2010

എന്തൊരു പോക്കാ ഇത് ശോ ആലപ്പുഴ

എന്തൊരു പോക്കാ  ഇത് ശോ  ആലപ്പുഴ

എന്തു രസമാ ..

എന്തു രസമാ ..

Wednesday, July 28, 2010

തെയ് തോം ....പോവാ റൈറ്റ് ...ഹഹ്ഹാ

തെയ് തോം ....പോവാ റൈറ്റ് ...ഹഹ്ഹാ

Tuesday, July 27, 2010

ആലപ്പുഴ തന്നെ

ആലപ്പുഴ തന്നെ

Sunday, July 25, 2010

ആലപ്പുഴ

ആലപ്പുഴ പട്ടണത്തില്‍ ...ആരാ വെള്ളം കൊണ്ട് നിറച്ചേ

കൈലാസ നാഗ കളം

കൈലാസ നാഗ കളം