Friday, January 27, 2012

നീലാകാശവും അതിനെ പ്രണയിച്ചു നില്‍കുന്ന ഈ മരങ്ങളും

നീലാകാശവും   അതിനെ പ്രണയിച്ചു നില്‍കുന്ന  ഈ മരങ്ങളും ...

4 comments:

yemceepee said...

നീലാകാശത്തെ കൈയെത്തിച്ചു തൊടാന്‍ തോന്നുന്നു. മഹോഹാരം.

SAJAN S said...

മരങ്ങള്‍ക്ക് എന്നും ഇങ്ങനെ നീലാകാശത്തെ പ്രണയിച്ചു നില്‍ക്കാന്‍ മാത്രമേ സാധിക്കൂ. ഒരിക്കലും ആകാശത്തിലേക്ക് പോകാനോ നീലകാശവുമായി സംസാരിക്കുവാനോ അവയ്ക്ക് കഴിയുകയില്ല. ദു:ഖകരമല്ലേ ഈ അവസ്ഥ

Unknown said...

കൊളളാം. നല്ല ഫോട്ടോ...

Unknown said...

വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും ദൈവം അനുഗ്രെഹിക്കട്ടെ "