Friday, August 5, 2011

അത്തിപഴം പഴുത്തപ്പോള്‍ ...അതന്നെ ഇത്

അത്തിപഴം പഴുത്തപ്പോള്‍  ...അതന്നെ ഇത് 

5 comments:

SHANAVAS said...

അത്തിപ്പഴം കണ്ടു മനം കുളിര്‍ത്തു..പണ്ട് വീട്ടില്‍ ഒരു വലിയ അത്തിമരം ഉണ്ടായിരുന്നു...അത് കാറ്റത്ത്‌ മറിഞ്ഞു പോയി..കൂടെ ധാരാളം ഓര്‍മ്മകളും...അതിനു ശേഷം അത്തിപ്പഴം ആദ്യം കാണുകയാ...സന്തോഷം...

Naushu said...

നല്ല ചിത്രം ....

Unknown said...

നല്ല ചിത്രം.

ആളവന്‍താന്‍ said...

ഓ.. ഇതാണല്ലേ ആ പഴം.... പാട്ടില് മാത്രേ കേട്ടിട്ടുള്ളൂ.!

pournami said...

thanks...