Monday, January 3, 2011

വടക്കുനാഥന്‍ അമ്പലം

വടക്കുനാഥന്‍  അമ്പലത്തിനു അകം ഭാഗം
 എന്തൊക്കെ പറഞ്ഞാലും  അമ്പലവും  നടപാതകളും  മനസ്സിന്റെ  ഒരു സുഖം തന്നെ
ഒന്നാം രാഗം പാടി,ഒന്നിന്നെ മാത്രം തേടി .......
വന്നുവല്ലോ  ഇന്നലെ നീ വടക്കുനാഥന്റെ  മുന്പില്‍ ....
തേക്കിന്‍ കാടു  അമ്പലത്തിനു സമീപം

11 comments:

faisu madeena said...

നല്ല ചിത്രങ്ങള്‍ ....

ഹംസ said...

നല്ല ചിത്രങ്ങള്‍ .. നന്നായിരിക്കുന്നു ...

ഹരീഷ് തൊടുപുഴ said...

വ്യത്യസ്തമായ ചില വ്യൂകൾ ആദ്യമായിട്ടാണു കാണുന്നത്..
അതുകൊണ്ട് പ്രശംസാർഹം..

Rare Rose said...

ഒന്നും,രണ്ടും ചിത്രങ്ങള്‍ നല്ലയിഷ്ടാ‍യി.രണ്ടാമത്തേത് കണ്ടപ്പോള്‍ ഒന്നാം രാഗം പാടി പാട്ടോര്‍മ്മ വന്നു.:)

Manickethaar said...

good one

ജയിംസ് സണ്ണി പാറ്റൂർ said...

എനിക്കേറെ ഇഷ്ടപ്പെട്ട പട്ടണമാണു് തൃശ്സിവപേരൂര്‍
ഗ്രാമവിശുദ്ധി ചാരുത പകര്‍ന്ന നഗരം.
അവിടുത്തെ വടക്കുനാഥന്‍ അമ്പലം മനോഹരമാ
യി പകര്‍ത്തിയിരിക്കുന്നു.

pournami said...

thankss

A said...

amazing pics

pournami said...

thankssssssssss

ente lokam said...

വടക്കും നാഥന്‍ ക്ഷേത്രം എന്ന് പാട്ടില്‍ കേട്ടിട്ടേ ഉള്ളൂ .. നന്ദി ....പൌര്‍ണമി..
വായടിയോടു തൃശൂര്‍ മാറി എന്ന് പറഞ്ഞത് കണ്ടു വന്നതാണ്..ഞാന്‍ പിന്നെ കണ്ടിട്ടില്ല..അത് കൊണ്ടു
എന്ന് വന്നാലും പുതുമ ആവും...

ജയരാജ്‌മുരുക്കുംപുഴ said...

manoharam.......