Sunday, August 22, 2010

ഓണചിത്രങ്ങള്‍

ഓണചിത്രങ്ങള്‍ 
പൂക്കളം, പായസമേള, മഴ വന്നൊരു നേരം, ഓണത്തിരക്ക് ,നെല്പാടങ്ങള്‍ അങ്ങിനെ  ഓണവുമായി ബന്ടപെട്ട ചില   ചിത്രങ്ങള്‍

8 comments:

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ ആരെടുത്തതാ..??
അപ്പൂസ്..??

ആ വയൽ എവിടെയുള്ളതാ..??

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...
This comment has been removed by the author.
Pranavam Ravikumar said...

ഹായ് .... നല്ല ചിത്രങ്ങള്‍.... പായസമേളയുടെ ഫോട്ടോ ഉള്‍പെടുത്തി കൊതിപ്പിച്ചു.... താമസിച്ചാണെങ്കിലും ഓണാശംസകള്‍....

സസ്നേഹം
കൊച്ചുരവി

Manoraj said...

ആര്യന്‍ പൂക്കളത്തിന് അടുത്ത് നില്‍ക്കുന്ന ചിത്രം കലക്കന്‍.. എനിക്കേറെ ഇഷ്ടപ്പെട്ടത് ആ ചിത്രം

Jishad Cronic said...

നല്ല ചിത്രങ്ങള്‍...

jayanEvoor said...

അപ്പോ ഓണം നന്നായാഘോഷിച്ചു, ല്ലേ!?

ആശംസകൾ!

SAJAN S said...

കൊള്ളാം......!
മനോഹരമായ ചിത്രങ്ങള്‍........ :)