Saturday, March 5, 2011

ഹനുമാന്‍ വിശേഷങ്ങള്‍

ഒന്ന് കണ്ണടച്ചു  പ്രാര്‍ത്ഥിക്കാം , അല്ല പിന്നെ ...

ഇങ്ങിനെ  ചിരിച്ചാല്‍ മതിയോ ?
അതേയ് ഹനുമാന്‍ ആയി ഇപ്പോള്‍ ഒക്കെ ഓക്കേ  ആയി അല്ലെ ?
























Thursday, February 17, 2011

നാട്ടിന്‍ പുറത്തെ ഒരു കാഴ്ച അവിടെയും മോടിഫികേഷന്‍ ആയി



നാട്ടിന്‍ പുറത്തെ  ഒരു കാഴ്ച അവിടെയും മോടിഫികേഷന്‍  ആയി

Thursday, February 10, 2011

എന്തൊരു ഭംഗിയ അല്ലെ

എന്തൊരു  ഭംഗിയ അല്ലെ

Monday, January 24, 2011

എന്തൊരു വെയിലാ രാധേ ....ഇവിടെ കുറച്ചു നേരം നില്‍ക്കാം

എന്തൊരു   വെയിലാ രാധേ ....ഇവിടെ  കുറച്ചു നേരം  നില്‍ക്കാം

Monday, January 3, 2011

വടക്കുനാഥന്‍ അമ്പലം

വടക്കുനാഥന്‍  അമ്പലത്തിനു അകം ഭാഗം
 എന്തൊക്കെ പറഞ്ഞാലും  അമ്പലവും  നടപാതകളും  മനസ്സിന്റെ  ഒരു സുഖം തന്നെ
ഒന്നാം രാഗം പാടി,ഒന്നിന്നെ മാത്രം തേടി .......
വന്നുവല്ലോ  ഇന്നലെ നീ വടക്കുനാഥന്റെ  മുന്പില്‍ ....
തേക്കിന്‍ കാടു  അമ്പലത്തിനു സമീപം