Sunday, July 4, 2010
ഏയ് പിണങ്ങാതെ ഇങ്ങോട്ട് ന്ജിന്ഘോട്ടു ...നോക്കിഷ്ട ..
ഏയ് പിണങ്ങാതെ ഇങ്ങോട്ട് ന്ജിന്ഘോട്ടു ...നോക്കിഷ്ട ...മാനം ഇരുണ്ട നേരം പെണ്ണിന്റെ മുഖം അതുപോലെ കറുത്തിരുണ്ട നേരം ഇണ കിളികള്‍ (വീടിന്റെ നടുമുറ്റം ടോപ് സൈഡ് )
Saturday, July 3, 2010
ഫുട് ബോള്‍ ഇവിടെയും ....കുട്ടികള്‍ അവരാണ് ശരിക്കും ആഘോഷിക്കുന്നത് ..അല്ല ഇന്ത്യ കളിക്കുന്നത് എന്തയാലും പിള്ളാര്‍ക്ക് കാണാന്‍ പറ്റില്ല ....
ഫുട് ബോള്‍ ഇവിടെയും ....കുട്ടികള്‍ അവരാണ് ശരിക്കും ആഘോഷിക്കുന്നത് ..അല്ല ഇന്ത്യ കളിക്കുന്നത് എന്തയാലും പിള്ളാര്‍ക്ക് കാണാന്‍ പറ്റില്ല ......let them enjoy
Thursday, July 1, 2010
മുറ്റത്തെ മഴതുള്ളികിലുക്കം ....രാവിലെ നോക്കിയപ്പോള്‍ കണ്ട മനോഹരമയ കാഴ്ച ...മുത്തുകള്‍ പോലെ നിറഞ്ഞു നില്‍ക്കുന്ന മഴ തുള്ളികള്‍ ........
മുറ്റത്തെ മഴതുള്ളികിലുക്കം ....രാവിലെ നോക്കിയപ്പോള്‍ കണ്ട മനോഹരമയ കാഴ്ച ...മുത്തുകള്‍ പോലെ നിറഞ്ഞു
നില്‍ക്കുന്ന മഴ തുള്ളികള്‍ ........
നില്‍ക്കുന്ന മഴ തുള്ളികള്‍ ........
Subscribe to:
Posts (Atom)