Saturday, March 6, 2010

chameleon,
ഓന്തും  ഓന്തും   കണ്ടുമുട്ടിയപ്പോള്‍   ...ഹേ ചുമ്മാ   ഒരു രസം  
blurred  image....പാടം  കത്തി  കരിഞ്ഞ  മുഖം അതും   ഒരു ജീവിത ഭാഗം 

Friday, March 5, 2010

കാക്കേ  കാക്കേ   ആരെയ   നോക്കുന്നെ   ഗൊച്ചു  ഗള്ളന്‍  ...(mobile pic)
എങ്ങോട ചേട്ടന്‍സ്   ...ഇനിയും   ഉയരത്തിലോട്ടു   ആണ ലോ   നോട്ടം 

Thursday, March 4, 2010

വഴിയോര കാഴ്ചകള്‍ 
ചക്ക കാലം ആയി  ...ഓരോ പഴങ്ങളും  അതാത്‌   രുചി തന്നെ.......

Monday, March 1, 2010

ചുമ്മാ   ഒന് വരയ്ക്കാന്‍ നോക്കിയതാ.....